Ramji Rao Speaking See The Man Run Same Scene, youtube mp3 indir

İzlenme: 1.614
Süre: 01:30

Ramji Rao Speaking | See the Man Run | Same Scene

Şarkı indir, bedava müzik indir, youtube dönüştürücü

1971 ലെ ഒരു ടെലിവിഷൻ സിനിമയിൽ നിന്നുമാണിത്. ചിത്രത്തിന്റെ പേര് 'See the Man Run..'.

ഒരു കിഡ്നാപ്പിംഗ് നടക്കുന്നു. കുട്ടിയുടെ അച്ഛന്റെ അടുക്കലേക്ക് ഒരു ഫോൺ കോൾ.. $50000 തന്നില്ലെങ്കിൽ കുട്ടിയെ അപകടപ്പെടുത്തും. ഫോൺ കോൾ തെറ്റി ചെന്നതോ ഒരു സ്ട്രഗ്ലിങ് ആക്ടറിന്റെ അടുക്കലും. അയാളുടെ തലയിൽ ഒരു ബുദ്ധിയുദിയ്ക്കുന്നു.. ഇതിന്റെ ഇടയിൽ കൂടി ഒരു കളി കളിച്ചാലോ? 😉😉